കരുളായി: കുളവട്ടം പരേതനായ അമ്പലക്കണ്ടി അബ്ദുറഹ്മാന്റെ ഭാര്യ മറിയുമ്മ (98) നിര്യാതയായി. മക്കൾ: ഹംസ, സൈനുദ്ദീൻ (സൗദി), അസൈനാർ, ഷൗക്കത്ത് (കുവൈത്ത്), അബ്ദുൽ ഗഫൂർ, ആമിന, സുലൈഖ, റംലത്ത്, പരേതനായ കരീം.
മരുമക്കൾ: മറിയുമ്മ, കദീജ, ലൈല, ഫാത്തിമ, ഫാത്തിമത്ത്, ഉമ്മർ, അലവി. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കരുളായി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.