ശ്രീകണഠപുരം: കൊയ്യത്തെ വ്യാപാരിയായിരുന്ന കെ.കെ.എം. മുഹമ്മദ് (പാവന്നൂർ മുഹമ്മദ്-75) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: സുബൈർ, നൗഷാദ് (കെ.കെ.എം സ്റ്റോർ, കൊയ്യം), റഫീന, സഫൂറ, നുസ്രത്. മരുമക്കൾ: അഷ്റഫ്, നവാസ്, ശിഹാബ്, അനീസ, നൗഫീറ.