പാനൂർ: പാലക്കുൽ രാമൻ പീടികയിൽ തമ്പുരാൻ ചാലിൽ രാമൻനായർ (85) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: പ്രേമരാജൻ, രഞ്ജിത്ത്, രതീഷ് (ദുബൈ). മരുമക്കൾ: ഹണിമ, ഗ്രീഷ്മ, ശ്രീഷ്മ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.