തലശ്ശേരി: വടക്കുമ്പാട് കൂളിബസാറിനടുത്ത് ബൈത്തുൽ ഇമാനിൽ മറിയു (54) നിര്യാതയായി. പരേതനായ ഹൈദർ-റാബിയ ദമ്പതികളുടെ മകളാണ്. ഭർത്താവ്: മൊയ്തീൻ. മക്കൾ: മുഹമ്മദ് ആരിഫ്, ഹാരിസ്, ഹർഷാദ്, അസ്കർ. മരുമക്കൾ: ഷാഹിന, സലീന, റാഹിദ.