പിലാത്തറ: കണ്ടോന്താറിൽ താമസിക്കുന്ന കെ.ടി. ശങ്കരൻ (74) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമള. മക്കൾ: ബിന്ദു, വിനോദ്, ബിജു. മരുമക്കൾ: സത്യൻ, ശ്രീതു. സംസ്കാരം ഞായറാഴ്ച പേരൂൽ ശ്മശാനത്തിൽ.