ഇരിട്ടി: പായത്തെ മാണിക്കോത്ത് കരുണാകരൻ നമ്പ്യാർ (88) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: ശ്രീകല, പ്രിയകല, ഇന്ദുകല. മരുമക്കൾ: പരേതനായ കൃഷ്ണൻ (കൈതേരി), ജയകൃഷ്ണ രാജ് (പെരുമണ്ണ്), പ്രേംജിത്ത് (കൂത്തപറമ്പ്). സംസ്കാരം ഞായറാഴ്ച രാവിലെ 11മണിക്ക്.