കേളകം: മണത്തണയിലെ തോട്ടത്തിൽ സതീശൻ (62) നിര്യാതനായി. ഭാര്യ: മഞ്ജുള (അധ്യാപിക അടക്കാത്തോട് സ്കൂൾ). മക്കൾ: കീർത്തന, സ്വാതി. സഹോദരങ്ങൾ: പുഷ്പൻ, ഉണ്ണി, രമ, നളിനി, പരേതനായ ശശി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.