താനൂർ: തിരൂർ റോഡ് സിറ്റി ഫാൻസി ഉടമ യു.പി. ഇബ്രാഹിം (51) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂനിറ്റ് പ്രസിഡന്റും കേരള ഫൂട്ട് വെയർ അസോസിയേഷൻ സ്ഥാപക നേതാവുമാണ്. ഭാര്യ: സമീറ. മക്കൾ: അഫീഫ് റഹിമാൻ, അഫ്ലഹ്, നാജിസ്. സഹോദരൻ: ഇക്ബാൽ.