കൽപകഞ്ചേരി: കന്മനം നെല്ലാപ്പറമ്പ് സ്വദേശി നടുവിൽതൊട്ടി സൈതലവി ഹാജി (87) നിര്യാതനായി. ഭാര്യ: സുലൈഖ ഹജ്ജുമ്മ. മക്കൾ: ഇസ്മായിൽ, ഉമ്മർ, റഫീഖ്, സക്കീന ഖൈറുന്നിസ, സമീറ, ആയിഷ, ഫാത്തിമ. മരുമക്കൾ: അമീർ അലി, മുഹമ്മദ് അലി, മുഹമ്മദ് കുട്ടി, മുസ്തഫ, നാസർ, സാജിദ, സാക്കിറ, രജുല.