പെരിങ്ങാടി: പോസ്റ്റ് ഓഫിസ് ഒളവിലം റോഡിൽ കല്ലിലാണ്ടി ജുമാ മസ്ജിദിന് സമീപം അങ്ങേമുറ്റത്ത് ഫഹീമയിൽ താമസിക്കുന്ന തയ്യിൽ കക്കാട്ട് ടി.കെ. യൂസഫ് (88) നിര്യാതനായി. ദീർഘകാലം റോട്ടറി ക്ലബ്, സീനിയർ സിറ്റിസൺ ഫോറം, മാഹി ടൂറിസം സൊസൈറ്റി എന്നിവയുടെ ഭാരവാഹിയും ഗായകനും പൊതുപ്രവർത്തകനുമായ പരേതൻ ന്യൂമാഹി എം.എം. എജുക്കേഷനൽ സൊസൈറ്റിയുടെ മുൻകാല ഇന്റേണൽ ഓഡിറ്റർ ആയിരുന്നു.
പരേതരായ അങ്ങേമുറ്റത്ത് മമ്മൂട്ടിയുടെയും തയ്യിൽ കക്കാട്ട് മറിയോമ്മയുടെയും മകനാണ്. ഭാര്യ: ചാലിയാടത്ത് ജമീല (കവിയൂർ). മക്കൾ: നൗഷാദ്, നവാസ് (ഇരുവരും ദുബൈ), നസറി. മരുമക്കൾ: റുക്സാന പാറാൽ (ദുബൈ), ബാസിമ (തലശ്ശേരി), പരേതനായ മുഹമ്മദ് ഫസലുൽ ഈദ്. സഹോദരങ്ങൾ: പരേതരായ ടി.കെ. ഹാഷിം, ടി.കെ. ബഷീർ, ടി.കെ. ആയിഷ.