വാണിമേൽ: വെള്ളിയോട് പള്ളിപ്പറമ്പത്ത് സൂപ്പിയുടെ മകൻ അമ്മദ് (78) നിര്യാതനായി. വെള്ളിയോട് ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞിപ്പാത്തു. മക്കൾ: നവാസ്, നൗഷാദ്, ഷമീം (മൂവരും ദുബൈ), സാജിർ, ഷഫീഖ് (ഇരുവരും ഖത്തർ), സമീറ, ശാഹിന, സലീന.
മരുമക്കൾ: അഷ്റഫ് (പാറാട്), റഫീഖ് (പുറമേരി ), ജലീൽ (പയന്തോങ്ങ്), നജ്മ (പൊയിലൂര്‍), ആബിദ (കുണ്ടുതോട്), സീനത്ത് (കണ്ടോത്ത് കുനി), റാബിയ (കല്ലാച്ചി), മുഫീദ (പൊയിലൂര്‍). സഹോദരിമാർ: മാമി, പാത്തു, പരേതയായ അയിശു.