ഫാറൂഖ് കോളജ്: തുമ്പയിൽ കോവയിൽ ലീലാവതി (72) നിര്യാതയായി. ഭർത്താവ്: കോവയിൽ ചന്ദ്രൻ. മക്കൾ: കെ. കൃഷ്ണൻകുട്ടി (സി.പി.എം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി, പോസ്റ്റ് ഓഫിസ് വെസ്റ്റ്), ഷാജി, വിജയൻ, ബിന്ദു. മരുമക്കൾ: കെ. സിന്ധു (രാമനാട്ടുകര സർവിസ് സഹകരണ ബാങ്ക് കലക്ഷൻ ഏജന്റ്, സി.പി.എം പോസ്റ്റ് ഓഫിസ് വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം), രഞ്ജുഷ, സന്ധ്യ (ഇരുവരും ഫാറൂഖ് കോളജ്), സുരേന്ദ്രൻ (പുതുക്കോട്). സഹോദരങ്ങൾ: പത്മാവതി (പള്ളിക്കൽ ബസാർ), വി. സുബ്രഹ്മണ്യൻ, ഉണ്ണികൃഷ്ണൻ (ഇരുവരും പുളിക്കൽ), കുമാരി (എടവണ്ണപ്പാറ). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.