രാമനാട്ടുകര: ഫാറൂഖ് കോളജ് റോഡിൽ താമസിക്കുന്ന പുഴക്കര അമ്പാളി പറമ്പിൽ ലാൽസ് വീട്ടിൽ ശാന്തകുമാരി (89) നിര്യാതയായി. ഭർത്താവ്: പരേതനായ പുഴക്കര വീരഭദ്രൻ (റിട്ട. ആർമി). മക്കൾ: ഡോ. പി. മനോഹർലാൽ (റിട്ട. സീനിയർ മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), പ്രസീല, ഷൈനി. മരുമക്കൾ: ജ്യോതി, വി.ടി. ശിവദാസൻ (റിട്ട. ക്ലർക്ക്, ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി, കോഴിക്കോട്), ദേവരാജൻ (ബിസിനസ്, എരഞ്ഞിപ്പാലം). സഹോദരങ്ങൾ: മദനമോഹനൻ, പരേതനായ പവിത്രൻ, രമേശ്ബാബു, രാജൻ, വിനോദിനി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.