കുറ്റ്യാടി: കള്ളാട് പരേതനായ തിരുമനക്കുന്നുമ്മൽ അമ്മദിന്റെ മകനും മുസ് ലിം ലീഗ് പ്രവർത്തകനുമായ ഹമീദ് (60) നിര്യാതനായി. മാതാവ്: ആയിശ. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് റാഫി, റബീബ, റംഷീദ, റയീസ. മരുമക്കൾ: ഷംന റഫീഖ് നടുവണ്ണൂർ, അബ്ദുല്ല പാറക്കടവ്, അജ്നാസ് കുനിങ്ങാട്. സഹോദരങ്ങൾ: കുഞ്ഞിപ്പാത്തു, സുലൈഖ.