വടകര: കണ്ണൂക്കര രയരോത്ത് സൈനബ (92) നിര്യാതയായി. ഭർത്താവ്: മുസ്ലിം ലീഗ് നേതാവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ രയരോത്ത് ഉമ്മർ കുട്ടി.
മക്കൾ: ആയിഷ (കണ്ണൂക്കര), ഇസ്മയിൽ (ഖൽഫാൻ-ദുബൈ), മൊയ്തു (ദുബൈ), ബഷീർ (മാടാക്കര മഹല്ല് ട്രഷറർ), ശാഹിദ (കണ്ണൂക്കര), നവാസ് (ദുബൈ).
മരുമക്കൾ: സുബൈദ (കുരിക്കിലാട്), ഫാത്തിമ (കോറോത്ത് റോഡ്), ഹഫ്സത്ത് (പന്തക്കൽ), അബൂബക്കർ (പനാടമ്മൽ), ജസീല (മുക്കാളി), പരേതനായ ഉസ്മാൻ (കണ്ണൂക്കര).