കുറ്റ്യാടി: പന്നിവയലിലെ വള്ളിയുള്ളതറ അമ്മദിന്റെ ഭാര്യ കുഞ്ഞായിഷ (66) നിര്യാതയായി. മക്കൾ: സൈനബ, റഫീക്ക്, റിയാസ് (ഇരുവരും മസ്കത്ത്), സജ്ന. മരുമക്കൾ: സൂപ്പി (പന്നിവയൽ), ജസീർ,(പൈക്കളങ്ങാടി), ശാനിബ (പൈക്കളങ്ങാടി), സുമയ്യ (നീലേച്ചുകുന്ന്).
സഹോദരങ്ങൾ: അബ്ദുൽ അസീസ്, ബിയ്യാത്തു, നഫീസ, സഫിയ, സക്കീന, പരേതയായ സുലൈഖ.