കുറ്റ്യാടി: കോതോട് കൊട്ടാരത്തിൽ നാരായണൻ (75) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അശ്വതി, രേഖ. മരുമക്കൾ: പുരുഷോത്തമൻ (കോതോട്), അജയൻ (കോവുകുന്ന്).