കുറ്റ്യാടി: വളയന്നൂരിലെ വാഴയിൽ വളപ്പിൽ റുഖിയ (75) നിര്യാതയായി. ഭർത്താവ്: പരേതനായ നൂറുദ്ദീൻ കയനി. പിതാവ്: പരേതനായ എൻ.ടി.കെ. അബ്ദുല്ല. മാതാവ്: പരേതയായ പാത്തൂട്ടി. മക്കൾ: റഫീഖ്, സിദ്ദീഖ്, സാദിഖ് (ദുബൈ), വി.വി. മാലിക് (കുറ്റ്യാടി മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി), റസീന. മരുമക്കൾ: കൊല്ലിയോടൻ നാസർ, ലൈല, ഷാഹിദ, മഷ്ഹൂദ, ഇഷാന. സഹോദരങ്ങൾ: റാബിയ, ആസ്യ, പരേതരായ മഹമ്മൂദ്, ഖദീജ.