പേരാമ്പ്ര: കെ.എസ്.ഇ.ബി ചക്കിട്ടപ്പാറ സെക്ഷൻ താൽക്കാലിക ജീവനക്കാരൻ കിഴക്കൻ പേരാമ്പ്ര താനിയോട് ചേമ്പുമലച്ചാലിൽ ബാലകൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: സുമ കോക്കുന്ന്.
മക്കൾ: സ്മിത (പുറക്കാട്), സിത്താര (താന്നിയോട്). മരുമക്കൾ: രഞ്ജിത്ത്, ലിജീഷ്. സഹോദരങ്ങൾ: തങ്കം (ആവള), രാമചന്ദ്രൻ (അമ്പാളിത്താഴ).