പേരാമ്പ്ര: ആവള ചെറുവോട്ട് കുന്നത്ത് മൊയ്തുവിന്റെ മകൻ ശാക്കിർ (32) നിര്യാതനായി. മാതാവ്: പാത്തുട്ടി.സഹോദരങ്ങൾ: ഷാഫി, സവാദ്, ഷാഹുൽ ഹമീദ്.