കൊടുവള്ളി: നെല്ലാങ്കണ്ടിതടത്തിൽ ഫാത്തിമ (66) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചി മൂസ ഹാജി. മക്കൾ: നൗഷാദ്, നിസാർ (ദുബൈ കെ.എം.സി.സി കൊടുവള്ളി മണ്ഡലം കമ്മിറ്റി അംഗം), ഷഹനാസ്, നൗഷിദ, നസീറ. മരുമക്കൾ: കോയ ഹാജി (മലയമ്മ, ദുബൈ കെ.എം.സി.സി കുന്ദമംഗലം മണ്ഡലം പ്രസിഡന്റ്), അബ്ദുന്നാസർ (കൊടുവള്ളി), സാജിദ് (എസ്റ്റേറ്റ് മുക്ക്), സൽമ, നാജിയ. സഹോദരങ്ങൾ: കെ.കെ. ഉപ്പോയിൻ മാസ്റ്റർ, അബ്ദുറഹിമാൻ, അബൂബക്കർ, ഇബ്രാഹീം, യൂസുഫ്, സുബൈദ, റംല, പരേതരായ മുഹമ്മദ്, ഹംസ.