കോഴിക്കോട്: പാലാഴി പാലയിൽ സി.ടി. മോയിട്ടിന്റെ ഭാര്യ റെജുലാസ് ഹൗസിൽ ഖദീജ ഹജ്ജുമ്മ (57) നിര്യാതയായി. മക്കൾ: റഹീസ്, റെജുല. മരുമക്കൾ: റയീസ് (ആർ.എം. കൊയിലാണ്ടി), ലൈല.