കോട്ടക്കൽ: പൊന്മള ചേനങ്ങാടൻ കുഞ്ഞഹമ്മദ് മുസ്ലിയാര് ( 71) നിര്യാതനായി. ഭാര്യ: സൈനബ്. മക്കൾ: ഹഫ്സത്ത്, മുഹമ്മദ് ബഷീർ അഹ്സനി, സക്കീന, ഉനൈസ് നിസാമി, അലവി മുബാറക്, ഹസനത്ത്, അബ്ദുൽ ഖാദിർ.
മരുമക്കൾ: കുഞ്ഞീതുട്ടി കരേക്കാട്, ഇല്ല്യാസ് മുന്നിയൂർ, ഷിഹാബ് സഖാഫി പറങ്കിമൂച്ചിക്കൽ, താഹിറ പറങ്കിമൂച്ചിക്കൽ, റാഷിദ കൊളത്തൂർ, റിയാന പാങ്ങ്, ബാസില കാവതികളം.