പകര: പരേതനായ കോറളാട്ടിൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകനും വട്ടത്താണി കെ.എം. ഓഡിറ്റോറിയം ഉടമയുമായ മുഹമ്മദ് കുട്ടി ഹാജി (62) നിര്യാതനായി. മുനവ്വിറുൽ ഇസ്ലാം മദ്റസ പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: സാജിദ കുറ്റിപ്പാല. മക്കൾ: താജുദ്ദീൻ, നൂർജഹാൻ, നാജിഹ, ലിയാന, മിൻഹ. മരുമക്കൾ : സഫ്വാൻ (വെട്ടിച്ചിറ), ഷാനു (കോട്ടക്കൽ), ഫർസീന (കുറുകത്താണി).