മാവൂർ: ചെറൂപ്പ കൂടത്തുംകുഴി പരേതനായ അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: കുഞ്ഞിമൊയ്തീൻ, മുഹമ്മദ്, അബ്ദുറസാക്ക്, ആയിഷ. മരുമക്കൾ: മുഹമ്മദ്ഹാജി, ഹസീന, ഷാഹിദ, മുനീറ. പിതാവ്: പരേതനായ മുഹമ്മദ് കണ്ണാറെ. മാവൂർ. മാതാവ്: പരേതയായ ഫാത്തിമ. സഹോദരങ്ങൾ: ആയിഷ, റുഖിയ്യ, ഖദീജ, കുഞ്ഞാത്തു, ബഷീർ, ഉമ്മർ, പരേതനായ റസാഖ്. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് ചെറൂപ്പ ശറഫുദ്ദീൻ ജുമാ മസ്ജിദിൽ.