കടലുണ്ടി: ബീച്ച് റോഡിൽ അമ്പാളി പറമ്പിൽ ദാക്ഷായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ (റിട്ട. റെയിൽവേ). മക്കൾ: രഘു, രാജീവ്, പരേതനായ സായിനാഥൻ, വിനോദ്, ദിലീപ്, ലാലു. മരുമക്കൾ: അനില, ഷീജ, ധന്യ, രജിത റിന്റു, പരേതരായ അനുപമ, പ്രേംജി.