കോഴിക്കോട്: മുസ്ലിം ലീഗ് എം.പിയായിരുന്ന ബി. പോക്കർ സാഹിബിന്റെ മകൾ മർയം മുഹമ്മദ് (88) കോഴിക്കോട് വൃന്ദാവൻ കോളനിക്കടുത്തുള്ള മകളുടെ വസതിയിൽ നിര്യാതയായി. എഴുത്തുകാരനും വിവർത്തകനും ആയിരുന്ന വി. അബ്ദുല്ല സാഹിബ് സഹോദരനാണ്. ഭർത്താവ്: പരേതനായ എൻജിനീയർ ബി.എം. മുഹമ്മദ്. മക്കൾ: ഡോ. ആശ മുഹമ്മദ് (ഫാറൂഖ് കോളജ്), പരേതനായ സിറാജ് മുഹമ്മദ് (ചാർട്ടേഡ് അക്കൗണ്ടന്റ്), നജ്മ ഇബ്രാഹിം, യാസ്മിൻ അമീനുദ്ദീൻ. മരുമക്കൾ: ഡോ. ബി. ഹംസു, പരേതനായ കക്കോടൻ ഇബ്രാഹിം, എ.വി. അമീനുദ്ദീൻ (ബോസ്റ്റൺ).