കൂരാച്ചുണ്ട്: കേളോത്തുവയൽ തെക്കേ പച്ചോളത്ത് മുഹമ്മദിന്റെ ഭാര്യ കുഞ്ഞയിഷ (67) നിര്യാതയായി. മക്കൾ: അഷ്റഫ് (മേപ്പയൂർ സ്റ്റോഴ്സ് പേരാമ്പ്ര), സുഹറ, ഹബീബ് (അധ്യാപകൻ, ബി.ഇ.എം.പി.എച്ച്.എസ്.എസ് തലശ്ശേരി). മരുമക്കൾ: മുഹമ്മദ് പുലൂക്കിൽ, ഹസീന, റജീന (അധ്യാപിക, എം.എം.എച്ച്.എസ്.എസ് ന്യൂമാഹി). സഹോദരങ്ങൾ: കുഞ്ഞമ്മദ്, ഫാത്തിമ, പോക്കർ, മൊയ്തി, ബീവി, കുഞ്ഞാമിന, ഇബ്രാഹിം, പരേതയായ മറിയം.