മാവൂർ: പരേതനായ മാവൂർ ടൗൺ പള്ളി മുൻ ഖത്തീബ് തേനുങ്ങൽ മുഹമ്മദ് മുസ്ലിയാരുടെ മകൾ തേനുങ്ങൽ ഫാത്തിമക്കുട്ടി ഹജ്ജുമ്മ (74) നിര്യാതയായി.
മകൾ: സുബൈദ. മരുമകൻ: ഇസ്മാലുട്ടി തിരിക്കോട് (റിട്ട. വാട്ടർ അതോറിറ്റി). സഹോദരങ്ങൾ: തേനുങ്ങൽ മുഹമ്മദാലി മൗലവി, അബ്ദുൽ ഖാദർ മാസ്റ്റർ, ആയിഷ, അഹമ്മദ് കുട്ടി, അബ്ദുൽ ലത്തീഫ്.