ബേപ്പൂർ: നടുവട്ടം ഉള്ളാട്ട് തൊടി സുബ്രഹ്മണ്യന്റെ ഭാര്യ ചന്ദ്രമതി (74) നിര്യാതയായി.മക്കള്‍: ഷാജി, ഷൈജു, ഷീജ. മരുമക്കള്‍: ഗണേശന്, ജിഷ, ഷൈനി. സഞ്ചയനം വ്യാഴാഴ്ച.