ചേവരമ്പലം: പരേതനായ കാഞ്ഞിരകണ്ടി മൊയ്തീൻ ഹാജിയുടെ ഭാര്യ റുഖിയ (85) നിര്യാതയായി. പരേതനായ പാറോപ്പടി പാറോൽ മൊയ്തീൻ കോയ മാസ്റ്ററുടെ മകളാണ്. മക്കൾ: മുസ്തഫ (റിട്ട. പൊലീസ്), ഹാരിസ് (റൂബി ജനറൽ സ്റ്റോർ, ചേവരമ്പലം), അബ്ദുറസാക്ക് (ഹോട്ടൽ റൂബി, ചേവരമ്പലം), ആയിശബി (കക്കോവ് ), ഹാജറ (ചെനക്കലങ്ങാടി), റസിയ (വെള്ളിപറമ്പ്), സാബിറ (ആരാമ്പ്രം) , ഷഹീറാ ബീഗം (വള്ളുവമ്പ്രം). മരുമക്കൾ: സാബിറ, റുബീന മോളി, മൈമൂന, സെയ്തുട്ടി (റിട്ട. പോസ്റ്റൽ വകുപ്പ്), മൊയ്തീൻ കോയ (ബിസിനസ് ), അബ്ദുറഹിമാൻ വെള്ളിപറമ്പ് , ഗഫൂർ (റിട്ട. പി.ഡബ്ലി.യു.ഡി), അലി (അധ്യാപകൻ). സഹോദരങ്ങൾ: പാറോൽ ആസാദ് മാസ്റ്റർ, സുഹറാബി , റസിയ, പരേതരായ പാറോൽ കുഞ്ഞഹമ്മദ് കോയ, ബഷീർ, മുഹമ്മദാലി, അബ്ദുകരീം, ജമീല, അബ്ബാസ്, ഹാരിസ്.