പാലേരി: പരേതനായ പണിക്കർ കണ്ടി മൊയ്തുവിന്റെ ഭാര്യ പാറക്കടവിലെ കരിമ്പാലക്കണ്ടി ബിയ്യാത്തു (85) നിര്യാതയായി. മക്കൾ: ഖാസിം മത്തത്ത് (യു.കെ), ആയിഷ, പി.കെ. ബഷീർ (വ്യാപാരി). മരുമക്കൾ: സൈനബ (കാക്കുനി), സുലൈമാൻ മാവിലാട്ട്, സുലൈഖ (ഊരത്ത്). സഹോദരങ്ങൾ: എടക്കണ്ടി കുഞ്ഞമ്മദ് റിട്ട. അധ്യാപകൻ (ശാന്തിനഗർ), ചോലേരി കുഞ്ഞാമി(വലയകെട്ട്), കുഴിച്ചാൽ ഖദീജ (വേളം), പരേതനായ ഇടക്കണ്ടി ഇബ്രാഹിം.