പാലേരി: ചെറിയകുമ്പളം ചെമ്പോട്ടുകണ്ടി ഹലീമ (89) നിര്യാതയായി. ഭർത്താവ്: പരേതനായ സൂപ്പി. മക്കൾ: അമ്മത്, നഫീസ, അബ്ദുൽ ഹമീദ്, അബ്ദുൽ കരീം. മരുമക്കൾ: നഫീസ മടപ്പള്ളി, ജമീല കുളങ്ങരത്താര, സുഹറ കൂനിയോട്, കോയോട്ടി പണിക്കർകണ്ടി. സഹോദരങ്ങൾ: മർയം ചാലക്കര, പരേതരായ മൊയ്തു, അമ്മത്, ആലിക്കുട്ടി, അബ്ദുല്ല, സൂപ്പി, സി. അബ്ദുറഹിമാൻ, പാത്തു. മയ്യിത്ത് നമസ്കാരം രാവിലെ ഒമ്പതിന് പാറക്കടവ് ജുമാ മസ്ജിദിൽ.