ഒളവണ്ണ: കാവിൽതാഴം പൊങ്ങോട്ട് എം.സി. മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സാജിത, അബ്ദുൾ റഹീം. മരുമക്കൾ: ഷെഫീന പാലത്ത്, സലീം പൂത്തൂർമഠം. സഹോദരങ്ങൾ: ഉമ്മാച്ചബി, റുഖിയ, മൊയ്തീൻ കോയ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കൊടിനാട്ട്മുക്ക് സലഫി മസ്ജിദിൽ.