വടകര: ഓർക്കാട്ടേരി കസ്തൂരിക്കാട് കുനിയിൽ നബീസ ഹജ്ജുമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുള്ള. മക്കൾ: ഇബ്രാഹിം, ജമീല, ആയിഷ, സുബൈദ. മരുമക്കൾ: അസീസ് (കച്ചേരി), അബ്ദുള്ള, സുഹറ, പരേതനായ മുസ്തഫ.