നാദാപുരം: ജാതിയേരിയിലെ ജാതിയേരിപ്പീടികയിൽ താമസിക്കും എരഞ്ഞോളി മൊയ്തൂട്ടി ഹാജി (56) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സഫ് വാൻ (ദുബൈ), സുഫിയാൻ, സമർവാൻ. മരുമകൾ: ജാലിബ. സഹോദരന്മാർ: റഷീദ്, മാമി, റംല.