വടകര: കണ്ണൂക്കരയിലെ വടക്കേനാവത്ത് സിറാജ് മൻസിൽ അബൂബക്കർ ഹാജി (86) നിര്യാതനായി. ഭാര്യ: പരേതയായ ആസ്യ ഹജ്ജുമ്മ. മക്കൾ: മുസ്തഫ, സിറാജ്, റഹീസ് (മൂവരും ദുബൈ), നസീമ, മുനീസ. മരുമക്കൾ: ഹാരിസ് (കോറോത്ത് റോഡ്), മൊയ്തു ഏറാമല (ദുബൈ). സെറീന, ഹസ്നത്ത്, മാജിത. സഹോദരങ്ങൾ: കുഞ്ഞിബീ, പരേതരായ യൂസഫ്, ഉസ്മാൻ, അയിശു.