കുറ്റ്യാടി: തളിക്കര കൊടക്കൽ താഴെപെരുകാൾകണ്ടി ഹംസ മുസ് ലിയാർ (103) നിര്യാതനായി. ഭാര്യ: ആയിശ.
മക്കൾ: മൈമൂനത്ത്, ഫാത്തിമ, സഫിയ, സുലൈഖ, റുഖിയ, റഹിയാനത്ത്, അൻവർ.
മരുമക്കൾ: ഹംസ (കൂടൽ), ഉമ്മർ (കിടഞ്ഞി), യൂസുഫ് (മേമുണ്ട), ഖാദർ (ചൊക്ലി), അബുറഹിമാൻ (കാക്കൂർ), മഹമൂദ് (ചെക്യാട്), സഫീറ (കോട്ടപ്പള്ളി).