പേരാമ്പ്ര: മുയിപ്പോത്ത് പരേതനായ കെ.ടി. അമ്മത് ഹാജിയുടെ ഭാര്യ ആമിന ഉമ്മ (86)നിര്യാതയായി. മക്കൾ: മറിയം, കുഞ്ഞയിശ, സഫിയ, ജമീല, അബ്ദുൽ ഹമീദ്. മരുമക്കൾ: അമ്മത് പുതുക്കുടി (മുയിപ്പോത്ത്), കുഞ്ഞമ്മദ് കല്ലട (നടേരി), പരേതനായ എം.ടി. അബ്ബാസ് (മണിയൂര്‍), മുഹമ്മത് കിഴക്കെ താവന (കീഴ്പയ്യൂർ), ഷരീഫ (പള്ളിയത്ത്).