മുക്കം: കാരശ്ശേരി കളത്തിങ്ങൽ ഖദീസ ഹജ്ജുമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണിചേക്കു. മക്കൾ: കളത്തിങ്ങൽ മമ്മദ്, അബ്ദുറഹിമാൻ (ഇരുവരും സി.പി.എം വലിയപറമ്പ് ബ്രാഞ്ച് അംഗം), കെ. മുഹമ്മദ് ഹാജി (കാരശ്ശേരി സാന്ത്വനം കമ്മിറ്റി ചെയർമാൻ), കെ. അബ്ദുറസാഖ് (കേരള മുസ് ലിം ജമാഅത്ത് കാരശ്ശേരി യൂനിറ്റ് കമ്മിറ്റി അംഗം), അബ്ബാസ് (കാരശ്ശേരി ജുമാഅത്ത് പള്ളി കമ്മിറ്റി അംഗം), അബ്ദുസ്സലാം (ദുബൈ), സൈനബ, അസ്മാബി. മരുമക്കൾ: ഉണ്ണിക്കമ്മു (കൊടിയത്തൂർ), അബൂബക്കർ (പത്തനാപുരം), പാത്തുമ്മ, റുക്കിയ, സുബൈദ, പാത്തുമ്മ, സക്കീന, ഹബീബത്ത്. സഹോദരങ്ങൾ: മണക്കാട്ട് മുഹമ്മദ്, അബ്ദുല്ല, ഉമ്മയ്യ ഹജ്ജുമ്മ, പാത്തുമ്മ, പരേതരായ ബീരാൻകുട്ടി ഹാജി, മരക്കാരുട്ടി ഹാജി.