കോഴിക്കോട്: മെഡി. കോളജ് ഈസ്റ്റ് ദേവഗിരി ശ്രീവത്സം ഹൗസിൽ സ്വദേശി ഡോ. പ്രവീൺ ബാബു (45) നിര്യാതനായി. കരൾരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പരേതരായ ആർ.വി. മോഹൻ ബാബുവിന്റെയും സരസമ്മ ടീച്ചറുടെയും മകനാണ്. ഭാര്യ: രജിത ടീച്ചർ (ജി.എച്ച്.എസ്.എസ് തൃക്കരിപ്പൂർ). മക്കൾ: പാർവണ ലക്ഷ്മി, ശ്രീലക്ഷ്മി. സഹോദരൻ: പ്രശാന്ത് ബാബു (ജൂനിയർ സൂപ്രണ്ട് രജിസ്ട്രേഷൻ വകുപ്പ്). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്ക്.