ശ്രീകണ്ഠാപുരം: ചെങ്ങളായി ചെമ്പിലേരിയിലെ സി. നാരായണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുറുങ്ങോടൻ കുഞ്ഞിരാമൻ. മക്കൾ: പ്രസന്ന, ശ്രീനിവാസൻ (ഫോട്ടോഗ്രാഫർ), ഷിബു രാജ്. മരുമക്കൾ: നാരായണൻ, ലീന, നിഷ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ.