പുത്തനങ്ങാടി: കരിങ്കല്ലത്താണിയിൽ വൈദ്യശാല നടത്തിയിരുന്ന കോട്ടപ്പറമ്പിൽ മാമ്പറ്റ മുഹമ്മദ് വൈദ്യർ (73) നിര്യാതനായി. ഭാര്യ: സാറ പുളിയേങ്ങൽ (ഇരിമ്പിളിയം). മക്കൾ: ഷാജുദ്ദീൻ, ഹനീഫ, റഷീദ്, നൗഷാദ്, ഖദീജ.
മരുമക്കൾ: കുഞ്ഞയമുട്ടി ഭഗവതിപറമ്പിൽ (പുത്തനങ്ങാടി), ഹസീന കുന്നത്ത് പള്ളിയാലിൽ (കക്കൂത്ത്), ജംഷീന മച്ചിങ്ങൽ (കോഴിക്കോട്ടുപറമ്പ്), റസീന തെക്കേപള്ളത്ത് (ഇരിമ്പിളിയം), സബീന തെക്കോടൻ (മലപ്പുറം).