പാനൂർ: തുവ്വക്കുന്ന് വിളക്കോട്ടൂരിലെ പരേതനായ അടിയൊട്ടിൽ അബ്ദുള്ള ഹാജിയുടെ ഭാര്യ നബീസ്സു ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: അടിയോട്ടിൽ അഹമ്മദ് (പ്രസിഡന്റ്, കല്ലിക്കണ്ടി എൻ.എ.എം കോളജ് കമ്മിറ്റി), യൂസഫ്, ഇബ്രാഹിം (ഇരുവരും ഖത്തർ). മരുമക്കൾ: ജാസ്മിൻ (ചെണ്ടയാട്), ഫാത്തിമ, ഫൗസിയ. സഹോദരങ്ങൾ: അഡ്വ. ഇബ്രാഹിം ചെമ്മേരി (എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റ്), പരേതരായ ചെമ്മേരി മൂസ, കുഞ്ഞിതറുവയി, അബ്ദുള്ള ഹാജി, വലിയകാട്ടിൽ അയിശു ഹജ്ജുമ്മ (എലാങ്കോട്), യു.കെ. പാത്തു (തുവ്വക്കുന്ന്), കുഞ്ഞാമി (ചെക്യാട്).