പടിഞ്ഞാറ്റുമുറി: പടിഞ്ഞാറെകുണ്ടിലെ കെ.പി. സുബൈദ (60) നിര്യാതയായി. ഭർത്താവ്: പാലേൻപടിയൻ നെടുംകുളത്തിൽ പത്തായപുരക്കൽ മുഹമ്മദ് (കുഞ്ഞാപ്പ).
മക്കൾ: നൗഷാദ് (സൗദി), ഷാഹിന, സജ്ന, ഷഹാന ഷെറി. മരുമക്കൾ: വി.പി. ഷൗക്കത്ത് (കുട്ടിപ്പാറ), വി.പി. ഷറഫുദ്ദീൻ (തുവ്വൂർ), മഷ്ബൂബ (ചെമ്മംകടവ്), ജുബീൽ (കരുവാരകുണ്ട്).