തലശ്ശേരി: ചിറക്കര സഫിയാസിൽ റഹീം പൊന്നമ്പത്ത് (78) നിര്യാതനായി. പരേതരായ കല്ലേരി പടിപ്പുരക്കൽ അഹമ്മദിന്റെയും പൊന്നമ്പത്ത് സാറയുടെയും മകനാണ്.
ഭാര്യ: ആർ.എം. സഫിയ. മക്കൾ: ഷുഹൈബ് (സിറ്റിസ് ടയർ, തലശ്ശേരി), ശിഹാബ്, സജീർ (ഒമാൻ), സഹദ്. മരുമക്കൾ: ഫമിത, റമീസ, സഫറി. സഹോദരങ്ങൾ: ആബൂട്ടി, പരേതനായ അബ്ദുൽ ഷുക്കൂർ.