തിരുവാലി: പത്തിരിയാൽ എ.എം.എൽ.പി സ്കൂളിന് സമീപമുള്ള കണ്ണിയൻ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: പരേതയായ അസ്മാബി. മക്കൾ: ഷഹീംഖാൻ, ഷഹീല, ഷിബ് ല. മരുമക്കൾ: മനോജ് എടവണ്ണ, റഹീം വേങ്ങര, അബിൻഷ ചെമ്പക്കുത്ത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് പത്തിരിയാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.