തിരൂർ: കൂട്ടായി പാലക്കവളപ്പിൽ ചെറിയഒറ്റയിൽ അബ്ദുൽ ഖാദർ (കുഞ്ഞുട്ടി-73) നിര്യാതനായി. കൂട്ടായി എം.എം.എം ഹയർ സെക്കൻഡറി സ്കൂൾ ഓഫിസ് ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ ചെറിയച്ചൻ വീട്ടിൽ മാളികയിൽ പരേതനായ മായിൻ.
ഭാര്യ: മറിയാമു. മക്കൾ: മുഹമ്മദ് ഷാഫി (കുവൈത്ത്), ഇഖ്ബാൽ (ഖത്തർ), സലാഹുദ്ദീൻ (യു.എ.ഇ), സബിത. മരുമക്കൾ: ശരീഫ (കൈനിക്കര), ഷാഹിദ (പരിയാപുരം), ജുബൈരിയ (വള്ളിക്കാഞ്ഞിരം), അലി വാകയിൽ (കൊളക്കാട്). സഹോദരങ്ങൾ: പരേതരായ പി.സി.ബാവ, അലിക്കുട്ടി ഫാത്തിമകുട്ടി, നഫീസു.