ഉരുവച്ചാൽ: കരേറ്റ കാഞ്ഞിലേരി ഹെൽത്ത് സെന്ററിന് സമീപം ജലതീർഥത്തിൽ പുത്തലത്ത് ലക്ഷ്മണൻ (61) നിര്യാതനായി. ഭാര്യ: കെ. അശ്വതി. മക്കൾ: തീർഥ, ജെൽവിന്ദ്. സഹോദരങ്ങൾ: രഞ്ജിനി, ശ്രീമതി, സുനിൽകുമാർ.