കൂത്തുപറമ്പ്: മൂലക്കുളം അമൃത നിവാസിൽ തവരയിൽ ശ്രീധരൻ (79) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി കൺട്രോളിങ് ഇൻസ്പെക്ടറാണ്. പിതാവ്: പരേതനായ തവരയിൽ കണാരൻ. മാതാവ്: പരേതയായ എൻ. ജാനു. ഭാര്യ: ഇന്ദിര റാണി. മക്കൾ: പ്രസൂൺരാജ്, പ്രീജിത്കുമാർ, അമൃത. മരുമക്കൾ: ബിന്ദു, മനീഷ, രജീഷ്. സഹോദരങ്ങൾ: രോഹിണി (കൊട്ടയോടി), പത്മിനി (കൂത്തുപറമ്പ്), ഭാസ്കരൻ (കൂത്തുപറമ്പ്), ഗംഗാധരൻ (കൂത്തുപറമ്പ് റിട്ട. പി.ഡബ്ല്യു.ഡി. എൻജിനീയർ മഹാരാഷ്ട്ര), വത്സരാജൻ (കൂത്തുപറമ്പ് റിട്ട. പ്രൈവറ്റ് സെക്രട്ടറി കെ.എസ്.ഐ.ഡി.സി), പരേതരായ ബാലകൃഷ്ണൻ (പഴയനിരത്ത്), സുകുമാരൻ (ഇടുമ്പ). സംസ്കാരം ചൊവ്വാഴ്ച 11ന് വലിയ വെളിച്ചം ശാന്തി വനത്തിൽ.